Valiyalukkal Temple South Road Residents Association

Sunday, September 4, 2011

ONAGHOSHAM 2011

പൂക്കള മത്സരം2011
സംഘടനാംഗങ്ങള്‍ക്കായി സെപ്റ്റംബര്‍ 4 നു നടത്തിയ പൂക്കള മത്സരത്തില്‍ നിന്ന് ....































ഓണാഘോഷം 2011 : ഉദ്ഘാടന സമ്മേളനം 
           സംഘടനയുടെ ഓണാഘോഷ പരിപാടികള്‍  സെപ്റ്റംബര്‍  4 -നു ബഹു: കോര്‍പ്പറേഷന്‍ കൌണ്‍സിലര്‍ ശ്രീ ജയപ്രകാശ്‌  പൂവത്തിങ്കല്‍ ഉദ്ഘാടനം ചെയ്തു. സിനിമാതാരങ്ങളായ കൃപ, ജയശ്രീ ശിവദാസ്‌ (ഭ്രമരം ഫെയിം ) എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുകയും അംഗങ്ങള്‍ക്ക് ഓണശംസകള്‍ നേരുകയും ചെയ്തു. സംഗീത സംവിധായകനായ ശ്രീ  മുരളി പുല്ലാങ്കുഴല്‍ അവതരിപ്പിച്ചു. സിനിമാ-സീരിയല്‍ നടനും നാടക രംഗത്തെ പ്രമുഖനുമായ ശ്രീ ചിത്രമോഹനെ  ചടങ്ങില്‍ ആദരിച്ചു. മാവേലിയും വാമനനുമായെത്തിയ ആദിനാഥും ആദിപവനും സദസ്സിന്റെ മനം കവര്‍ന്നു.
                   യോഗാനന്തരം അംഗങ്ങളും അതിഥികളും ഒന്നിച്ചിരുന്നു  ഓണസദ്യയുണ്ടു.. തുടര്‍ന്ന്  നാടന്‍ പാട്ടുകളും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. വിജയികള്‍ക്ക്‌  കൃപ  സമ്മാനങ്ങള്‍ നല്‍കി.






























ഓണസദ്യ
 
 

 



















കലാപരിപാടികള്‍