കൃഷി വകുപ്പിന്റെ പച്ചക്കറി വിത്തുവിതരണ പദ്ധതിയുടെ സംഘടനാതല ഉദ്ഘാടനം സെപ്ടംബര്‍ 4-നു ബഹു: അഡീഷണല്‍ ഡയറക്ടര്‍ ശ്രീ സി ആര് രമേശ് നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി സ്വന്തമായി ഭൂമിയുള്ള തല്പരരായ എല്ലാ അംഗങ്ങള്‍ക്കും അസോസിയേഷന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തു.
ബഹു: അഡീഷണല്‍ ഡയറക്ടര്‍ ശ്രീ സി ആര് രമേശ് പച്ചക്കറിവിത്തുകളും
അനുബന്ധ ഉപകരണങ്ങളും ശ്രീമതി രേണുകാ ശശീന്ദ്രന് നല്കി പദ്ധതിയു
ടെ സംഘടനാതല ഉദ്ഘാടനം നിര്‍വഹിക്കുന്നു.