Valiyalukkal Temple South Road Residents Association

Monday, September 5, 2011

പച്ചക്കറി വിത്തുവിതരണ പദ്ധതി

 കൃഷി വകുപ്പിന്റെ പച്ചക്കറി വിത്തുവിതരണ പദ്ധതിയുടെ സംഘടനാതല ഉദ്ഘാടനം സെപ്ടംബര്‍ 4-നു ബഹു: അഡീഷണല്‍ ഡയറക്ടര്‍ ശ്രീ സി ആര്‍ രമേശ്‌  നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി സ്വന്തമായി ഭൂമിയുള്ള തല്പരരായ എല്ലാ  അംഗങ്ങള്‍ക്കും അസോസിയേഷന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തു.
                                       ബഹു: അഡീഷണല്‍ ഡയറക്ടര്‍ ശ്രീ സി ആര്‍ രമേശ്‌  പച്ചക്കറിവിത്തുകളും
                                                    അനുബന്ധ ഉപകരണങ്ങളും ശ്രീമതി രേണുകാ ശശീന്ദ്രന് നല്‍കി പദ്ധതിയു
                                                    ടെ  സംഘടനാതല ഉദ്ഘാടനം നിര്‍വഹിക്കുന്നു.