Valiyalukkal Temple South Road Residents Association

Monday, July 4, 2011

കണിമംഗലം പോസ്റ്റ്‌ ഓഫീസ് നിലനിര്‍ത്തുക

       കണിമംഗലം പോസ്റ്റ്‌ ഓഫീസ് നിര്‍ത്തലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ VTSRRA ശക്തമായി പ്രതിഷേധിക്കുന്നു. തീരുമാനം ഉപേക്ഷിക്കണമെന്നും ജനോപകാരപ്രദമായ പോസ്റ്റ്‌ ഓഫീസ് നിലനിര്‍ത്തണമെന്നും VTSRRA സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.