Dear All,
We intend to make a directory giving the details of all of its members. Kindly send the details you wish to include about yourself by e-mail or contact any of the executive committee members.
മാന്യരേ,
അംഗങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ ഡയറക്ടറി പ്രസിദ്ധീകരിക്കുവാന്‍ ഉദ്ദേശിക്കുന്നു. ഉള്‍പ്പെടുത്തേണ്ട വിവരങ്ങള്‍ ഇ മെയില്‍ മുഖേനയോ കമ്മിറ്റി അംഗങ്ങള്‍ക്ക് നേരിട്ടോ നല്‍കേണ്ടതാണ്.