Kanimangalam,Thrissur 680027. E Mail:
vtsrra@gmail.com
Monday, July 4, 2011
കണിമംഗലം പോസ്റ്റ് ഓഫീസ് നിലനിര്‍ത്തുക
കണിമംഗലം പോസ്റ്റ് ഓഫീസ് നിര്‍ത്തലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ VTSRRA ശക്തമായി പ്രതിഷേധിക്കുന്നു. തീരുമാനം ഉപേക്ഷിക്കണമെന്നും ജനോപകാരപ്രദമായ ഈ പോസ്റ്റ് ഓഫീസ് നിലനിര്‍ത്തണമെന്നും VTSRRA സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.